usa

അമേരിക്കയിലെ ടെക്സസിലെ മാളിൽ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; അക്രമിയെ പോലീസ് കൊലപ്പെടുത്തി

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസിലെ മാളിൽ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്. പൊതുജനത്തിന് നേരെ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി.…

12 months ago

കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; അമേരിക്കയിൽ മരണം 60 ആയി, ജനജീവിതം സ്തംഭിച്ചു

ന്യൂയോർക്ക് :ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം അമേരിക്കയിലെ ജനജീവിതംസ്തംഭിച്ച അവസ്ഥയാണ്. അമേരിക്കയിൽ മരണം 60 ആയി.ന്യൂയോർക്കിലാണ് ഏറ്റവും ഗുരുതരമായ സ്ഥിതി. രണ്ട് കോടിയാളുകളുടെ നിത്യജീവിതത്തെയാണ് മഞ്ഞുവീഴ്ച സ്തംഭിപ്പിച്ചത്. വൈദ്യുതി…

1 year ago

യുഎസിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വംശജയായ
ബിസിനസുകാരി ദാരുണമായി വെന്തുമരിച്ചു

ഹൂസ്റ്റൺ∙ യുഎസിൽ ഇന്ത്യൻ വംശജയായ സംരംഭക തീപിടിത്തത്തിൽ വെന്തുമരിച്ചു. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ (32) എന്ന ഇന്ത്യൻ…

1 year ago

അമേരിക്ക – ഇറാൻ പോര് പുതിയ വിവാദത്തിലേക്ക്;പതാകയെ അപമാനിച്ചു’; യുഎസ്എയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഇറാൻ രംഗത്ത്

ദോഹ: അമേരിക്ക - ഇറാൻ പോര് പുതിയ വിവാദത്തിലേക്ക് നീങ്ങുന്നു. ഇത്തവണ യുഎസ്എയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ. ഇറാൻ രാജ്യത്തിന്‍റെ പതാകയെ അപമാനിച്ച…

1 year ago

ട്രംപിന്റെ ‘ട്രൂത്ത് സോഷ്യല്‍’ ആപ്പിന് ഗൂഗിളിന്റെ അനുമതി; ഉടൻ പ്ലേ സ്റ്റോറിൽ

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ ട്രൂത്ത് സോഷ്യൽ ആപ്ലിക്കേഷന് ഗൂഗിൾ പ്ലേ സ്റ്റോറിൽ അംഗീകാരം നൽകി. ആപ്പ് കൈകാര്യം ചെയ്യുന്ന ട്രൂത്ത് മീഡിയ ആൻഡ്…

2 years ago

താലിബാൻ അംഗങ്ങൾക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തി അമേരിക്കൻ സർക്കാർ;
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു

വാഷിംഗ്ടൺ: സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ ലംഘിക്കുന്നതിനെ തുടർന്ന് താലിബാൻ അംഗങ്ങൾക്ക് വിസ നിയന്ത്രങ്ങൾ ഏർപ്പെടുത്തി അമേരിക്ക.നിലവിൽ താലിബാൻ അംഗങ്ങളായിരിക്കുന്നവർക്കും മുൻ താലിബാൻ അംഗങ്ങൾക്കും വിസ അനുവദിക്കുന്ന കാര്യത്തിൽ…

2 years ago

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി ട്രംപ്

വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ഇവാനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയില്ലെന്നാണ്…

2 years ago

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി പോലീസ്

മേരിലാൻഡ്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. സ്മിത്ത്‌സ്ബർഗിലെ മേരിലാൻഡിലാണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉത്തര മേരിലാൻഡിലുള്ള നിർമാണ കമ്പനിയായ സോളുമ്പിയ മെഷീൻ ഫാക്ടറി’യിലാണ് വെടിവെയ്പ്പുണ്ടായത്.…

2 years ago

ജോർജ് ലോയ്‌ഡിനെ ലോകം അറിഞ്ഞു എന്നാൽ ഡെബോറ സാമുവലിനെ നിങ്ങൾക്കറിയാമോ? | DEBORA SAMUEL

ജോർജ് ലോയ്‌ഡിനെ ലോകം അറിഞ്ഞു എന്നാൽ ഡെബോറ സാമുവലിനെ നിങ്ങൾക്കറിയാമോ? | DEBORA SAMUEL പ്രവാചക നിന്ദ ആരോപിച്ചു വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞും തല്ലിയും ഒടുവിൽ തീവെച്ചും ചുട്ടു…

2 years ago

സ്ത്രീകളുടെ സ്വാതന്ത്ര്യം താലിബാൻ വീണ്ടും ഇല്ലാതാക്കി;അഫ്ഗാനിൽ ഹിജാബ് നിയമം ഉടൻ നീക്കണമെന്ന് മുന്നറിയിപ്പുമായി അമേരിക്ക

  വാഷിംഗ്ടൺ: അഫ്ഗാനിൽ സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന താലിബാന്റെ നീക്കത്തിനെതിരെ പ്രതികരിച്ച് അമേരിക്ക. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം…

2 years ago