Saturday, December 13, 2025

റോക്കറ്റിലേറി സ്വർണ്ണവില…കണ്ണ് മഞ്ഞളിച്ച് സ്വർണവിപണി…

സ്വ​ർ​ണ വി​ല വീ​ണ്ടും പു​തി​യ ഉ​യ​ര​ങ്ങ​ൾ താ​ണ്ടി. ആ​ദ്യ​മാ​യി പ​വ​ന് 36000 രൂ​പ ക​ട​ന്നു. ഇ​ന്ന് ഒ​രു പ​വ​ന് 360 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 36,160 രൂ​പ​യാ​യി. ഗ്രാ​മി​ന് 45 രൂ​പ വ​ർ​ധി​ച്ച് 4520 രൂ​പ​യി​ലെ​ത്തി.

ചൊ​വ്വാ​ഴ്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വ​ര്‍​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഗ്രാ​മി​ന് 15 രൂ​പ​യു​ടെ​യും പ​വ​ന് 120 രൂ​പ​യു ടെ​യും കു​റ​വാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​ത്.

Related Articles

Latest Articles