കിഴക്കന് ലഡാക്കില് ചൈനീസ് ആക്രമണത്തില് ഒരു കേണലടക്കം മൂന്ന് ഇന്ത്യന് സൈനികര് കൊല്ലപ്പെട്ടതായുള്ള വാർത്തകൾക്ക് പിന്നാലെ പിന്നാലെ അടിയന്തര യോഗം വിളിച്ചുചേര്ത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചീഫ് ഡിഫന്സ് സ്റ്റാഫ് ജനറല് ബിപിന് റാവത്ത്, മൂന്ന് സൈനിക മേധാവിമാര്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര് എന്നിവരാണ് യോഗത്തില് പങ്കെടുക്കുന്നത്.
അതിര്ത്തിയിലെ സംഘര്ഷം ലഘൂകരിക്കുന്നതിനുള്ള ചര്ച്ച നടന്നുവരുന്നതിനിടെ കിഴക്കന് ലഡാക്കിലെ ഗാല്വന് വാലിയില് ഇന്നലെ രാത്രിയോടെയാണ് സംഘര്ഷമുണ്ടായത്. രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുണ്ട്.
ഇതിനിടെ ഇന്ത്യന് സൈനികര് അതിര്ത്തികടന്ന് തങ്ങളുടെ സൈനികരെ അക്രമിച്ചതായി ചൈന ആരോപിച്ചു. എ.എഫ്.പി വാര്ത്താ ഏജന്സിയാണ് ചൈനയുടെ പ്രതികരണം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…