Categories: Covid 19IndiaKerala

ലോക്ക്ഡൗൺ; അധ്യാപകർ ദ്വീപുകളിൽ കുടുങ്ങി

കൊച്ചി: ലോക്ക്ഡൗൺ കാരണം ലക്ഷദ്വീപിൽ കുടുങ്ങിപ്പോയ എട്ട് മലയാളി അധ്യാപകരെ തിരികെ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങി.ലക്ഷദ്വീപില്‍ പരീക്ഷാ ഡ്യൂട്ടിക്കായി പോയവരാണ് ലോക്ക് ഡൗണിൽ കുടുങ്ങിയത്. പ്ലസ്ടു-പത്താം ക്ലാസ് പരീക്ഷാ ഡ്യൂട്ടിക്കായി വിവിധ ദ്വീപുകളിലെത്തിയവരെ കവരത്തിയിലെത്തിച്ചു. അവിടെ നിന്നും കൊച്ചിയിലെത്തിക്കാനാണ് ശ്രമം.

മാര്‍ച്ച്‌ 8 ന് പത്താംക്ലാസ്, പ്ലസ്ടു പരീക്ഷ ഡ്യൂട്ടിക്കായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് പോയ അധ്യാപകരാണ് ഒരു മാസത്തിലേറെയായി നാല് ദ്വീപുകളിലായി കുടുങ്ങി കിടക്കുന്നത്. കല്‍പേനി, കഡ്മത്ത് ദ്വീപുകളില്‍ കുടുങ്ങിപ്പോയ രണ്ട് അധ്യാപകരെയാണ് കവരത്തിയിലെത്തിച്ചത്. അമിനി, മിനികോയ് എന്നീ മറ്റ് രണ്ട് ദ്വീപുകളില്‍ രണ്ട് അധ്യാപകര്‍ വീതം ഉണ്ട്. ഇവരെ ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷം ഉടന്‍തന്നെ തിരികെ എത്തിക്കാമെന്നുമാണ് വിവരം.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

6 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

6 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

6 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

7 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

7 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

8 hours ago