വെഞ്ഞാറമ്മൂട്: ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെഞ്ഞാറമ്മൂട് സ്വദേശി മുരളിയുടെ ഭാര്യ ഓമനയുടെ മൃതദേഹമാണ് ഞായറാഴ്ച്ച വൈകിട്ട് നാലു മണിയോടെ കണ്ടെത്തിയത്.
വീടിന് അമ്പത് മീറ്റര്‍ അകലെയുള്ള റബര്പുരയിടത്തിലാണ് നാല്‍പ്പതുകാരിയായ ഓമനയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കിടന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിവരെ ഓമന വീട്ടിലുണ്ടായിരുന്നുവെന്നാണു മകള്‍ പൊലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞത്.
ഉച്ചഭക്ഷണം കഴിഞ്ഞ് താന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ അമ്മ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ഉണര്‍ന്നശേഷം അമ്മയെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നതെന്നുമാണ് മകളുടെ മൊഴി.
വെഞ്ഞാറമ്മൂട് എസ്ഐ മധുവിന്റെ നേതൃത്വത്തിലെത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം സംസ്കരിച്ചു.
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…