പത്തനംതിട്ട : ശബരിമലയിൽ നിറപുത്തരി പൂജ ഞായറാഴ്ച (09.08.20) നടക്കും. പുലർച്ചെ 5.50നും 6.20നും മദ്ധ്യേയാണ് നിറപുത്തരി പൂജ. പൂജകൾക്കായി ക്ഷേത്രനട 8 -ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നിറപുത്തരി പൂജ,ചടങ്ങുകൾ മാത്രമായി നടത്തും. ഭക്തർക്ക് പ്രവേശനമില്ല.