Monday, December 22, 2025

ശമ്പളമില്ലെങ്കിലും,കൊറോണ പിടിച്ചാലും ഡ്യൂട്ടി മസ്റ്റ് ഗോ ഓൺ… ആനവണ്ടിയിലെ ജീവനക്കാർ ആശങ്കയിലാണ്…

കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കെ എസ് ആർ ടി സി തുടരുന്നത് തികഞ്ഞ നിസംഗ്ഗത; ഒന്നു പോലും ഞങ്ങൾക്ക് ബാധകമല്ല എന്നുള്ള ഗുരുതരമായ അലംഭാവവുമായി യൂണിറ്റ് അധികാരികൾ; ആനവണ്ടിയെ ഡ്രൈവർമാരും കണ്ടക്ടർമാരും മുമ്പോട്ട് കൊണ്ടു പോകുന്നത് ജീവൻ പണയം വച്ച്.

Related Articles

Latest Articles