Categories: International

സംസ്കൃതി ബഹ്റൈൻ; ജനസേവനത്തിൻ്റെ സർവ്വ മേഖലകളിലും

ബഹ്‌റിന്‍: കൊവിഡ് ബാധിച്ച് പ്രവാസി സമൂഹം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ആശ്വാസമായി സംസ്‌കൃതി ബഹ്‌റൈന്റെ ഭക്ഷ്യവിതരണം

സേവന സന്നദ്ധരായ ഒരു കൂട്ടം സമൂഹ്യ പ്രവര്‍ത്തകരാണ് പവിഴദ്വീപില്‍ സംസ്‌കൃതി ബഹ്‌റൈന്റെ അഭിമുഖ്യത്തില്‍ അവശ്യ ഭക്ഷണ സാമഗ്രികളുടെ വിതരണം നടത്തുന്നത്. കോവിഡ് ബാധിച്ചവര്‍ക്ക് ഓണ്‍ ലൈന്‍ കൗണ്‍സലിംഗ്, മരുന്നുകള്‍ ലഭ്യമാക്കുന്നതിനായുള്ള സേവനങ്ങളുമായി ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളില്‍ ജാതി മത വര്‍ഗഭേദമന്യേ സംസ്‌കൃതി പ്രവര്‍ത്തകര്‍ സജീവമാണ്.

ഏകദേശം 300 ഓളം ഭക്ഷണ കിറ്റുകള്‍ ഇന്നലെ മാത്രമായി 3 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ തയ്യാറാക്കി. 1,000 ഓളം കിറ്റുകളാണ് സംസ്‌കൃതി വിതരണത്തിനായി ആസൂത്രണം ചെയ്യുന്നതെന്ന് സംസ്‌കൃതി ഭാരവാഹികള്‍ അറിയിച്ചു.

കൊറോണയുമായി ബഹ്‌റൈനില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു കൊണ്ടിരിക്കുന്നുവെന്നും സംസ്‌കൃതി ബഹ്‌റൈന്റെ ഭാരവാഹികള്‍ അറിയിച്ചു.

B4 Admin

Recent Posts

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

5 hours ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

6 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

6 hours ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

17 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

18 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

19 hours ago