ജയറാം നായകനാവുന്ന സംസ്‌കൃത ഭാഷാ ചിത്രം ‘നമോ’യിലെ വീഡിയോ ഗാനം എത്തി. സംസ്‌കൃതത്തിലുള്ള ഗാനം ഈണം നല്‍കി ആലപിച്ചിരിക്കുന്നത് പ്രശസ്ത ഭജന്‍ സംഗീതജ്ഞനായ അനൂപ് ജലോട്ടയാണ്. ‘നീല്‍ നീല്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് പ്രശാന്ത് കൃഷ്ണന്‍ ആണ്. നടന്‍ മോഹന്‍ലാല്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
പുരാണത്തിലെ കൃഷ്ണ-കുചേല കഥയാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. കുചേലന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. കഥാപാത്രത്തിനു വേണ്ടി ജയറാം 20 കിലോ ശരീരഭാരം കുറച്ചിരുന്നത് വാര്‍യായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജീഷ് മണിയാണ്. തിരക്കഥ യു.പ്രസന്നകുമാര്‍, ഡോ: മഹേഷ് ബാബു എന്നിവര്‍. ഛായാഗ്രഹണം എസ് ലോകനാഥന്‍. എഡിറ്റിംഗ് ബി ലെനിന്‍. അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് നിര്‍മ്മാണം.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…