സഞ്ചിത സുകൃതം പേറുന്ന സനാതനമൂല്യങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കാനുള്ള ഗൂഢ ശ്രമങ്ങൾ വ്യാപകമാകുന്നു .പന്തളം മഹാദേവക്ഷേത്രത്തിൽ നടന്ന മുപ്പതിനാലാമതു ഹിന്ദു ധർമ്മ സമ്മേളനത്തിൽ തുറന്നടിച്ച് തത്വമയി ചീഫ് ന്യൂസ് എഡിറ്റർ രാജേഷ് പിള്ള
#kerala #sanatanadharma #kerala #rajeshgpillai

