Categories: IndiaKerala

സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസ്‌ വെബിനാർ ഇന്ന് നടക്കും

സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീ സിന്റെ ആഭിമുഖ്യത്തിൽ Balochistan- Quest for self Determination, an analysis എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെയാണ് പരിപാടി.

ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം തിലക് ദേവശേർ, ബലൂച് പീപ്പിൾസ് കോൺഗ്രസ് ചെയർപേഴ്സൺ പ്രൊഫ. നീലാ ഖുദാരി ബലൂച്, വോയ്സ് ഓഫ് ബലൂച് മിസ്സിങ് പേഴ്‌സൺസ് വൈസ് ചെയപേഴ്സൺ മമാ ക്വാദിർ, ബലൂച് വോയ്സ് അസോസിയേഷൻ പ്രസിഡന്റ് മുനീർ മെങ്കൽ, സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസ് ഡയറക്ടർ അരുൺ ലക്ഷ്മൺ തുടങ്ങിയവർ വെബിനാറിൽ പങ്കെടുക്കും. പരിപാടി തത്വമയി ടിവിയിൽ തൽസമയം സംപ്രേഷണം ചെയ്യും.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

4 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

4 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

5 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

5 hours ago