Tuesday, October 20, 2026

സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസ്‌ വെബിനാർ ഇന്ന് നടക്കും

സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീ സിന്റെ ആഭിമുഖ്യത്തിൽ Balochistan- Quest for self Determination, an analysis എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെയാണ് പരിപാടി.

ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം തിലക് ദേവശേർ, ബലൂച് പീപ്പിൾസ് കോൺഗ്രസ് ചെയർപേഴ്സൺ പ്രൊഫ. നീലാ ഖുദാരി ബലൂച്, വോയ്സ് ഓഫ് ബലൂച് മിസ്സിങ് പേഴ്‌സൺസ് വൈസ് ചെയപേഴ്സൺ മമാ ക്വാദിർ, ബലൂച് വോയ്സ് അസോസിയേഷൻ പ്രസിഡന്റ് മുനീർ മെങ്കൽ, സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസ് ഡയറക്ടർ അരുൺ ലക്ഷ്മൺ തുടങ്ങിയവർ വെബിനാറിൽ പങ്കെടുക്കും. പരിപാടി തത്വമയി ടിവിയിൽ തൽസമയം സംപ്രേഷണം ചെയ്യും.

Related Articles

Latest Articles