ട്രാന്‍സ് വുമണായ സീമ വിനീത് നടിയും സിപിഎം ആക്റ്റിവിസ്റ്റുമായി മാല പാര്‍വതിയുടെ മകന്‍ അനന്ത കൃഷ്ണനെതിരേ ഉന്നയിച്ച പരാതിയില്‍ കേസ് ഫയല്‍ ചെയ്തു.സിപിഎം ആക്ടിവിസ്റ്റ് മാല പാര്‍വ്വതിയുടെ മകനും എസ്എഫ്ഐ നേതാവുമായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ സീമ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സെക്സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്‍വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് രംഗത്തെത്തിയത്.

