തിരുവനന്തപുരം :രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്വയംസേവകര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം അണിനിരക്കണമെന്ന് ആര്.എസ്.എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായും ആര്.എസ്.എസ് സർകാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി അറിയിച്ചു.
എല്ലാ സ്വയംസേവകരും ‘ദൃഢനിശ്ചയം-സംയമനം’ എന്ന മന്ത്രം പിന്തുടരണം. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരുകളും സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം അണിനിരക്കണമെന്നും മാര്‍ച്ച് 22ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്ന ജനതാ കര്‍ഫ്യൂ വിജയിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള സാഹചര്യത്തെ സംയമനത്തോടെ നേരിടാന്‍ എല്ലാവരും സ്വയം തയ്യാറെടുക്കുന്നതിനൊപ്പം കുടുംബത്തേയും സജ്ജമാക്കണം. സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിലും കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും ഓരോരുത്തരും നിര്‍ണായകമായ പങ്കുവഹിക്കണമെന്നും ഭയ്യാജി ജോഷി അദ്ദേഹം പറഞ്ഞു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…