മലപ്പുറം :കോവിഡ് ഭീക്ഷണിയിൽ രാജ്യം വെല്ലുവിളി നേരിടുമ്പോഴും സ്വർണക്കടത്ത് വ്യാപകമായി നടക്കുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് നികുതിയില്ലാതെ കടത്താൻ ശ്രമിച്ച 1.85കോടിയുടെ സ്വർണം പിടികൂടിയത്.
മലപ്പുറം കട്ടപ്പാറ നിയാസ്, കോഴിക്കോട് കല്ലായ് റാഷിദ് എന്നിവരാണ് സ്വര്‍ണം കടത്തിയത്.ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടുകയായിരുന്നു. മലപ്പുറം കട്ടപ്പാറ നിയാസ്, കോഴിക്കോട് കല്ലായ് റാഷിദ് എന്നിവര്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.
നിയാസില്‍നിന്ന് 815 ഗ്രാം സ്വര്‍ണവും റാഷിദില്‍നിന്ന് 1197 ഗ്രാം സ്വര്‍ണവും കണ്ടെത്തി.ഇരുവരും ഇന്നലെ ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍നിന്നാണ് വന്നത്.
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…