10-year-old-girl-forcibly-kissed-locals-tie-up-cleric-and-beat-him
മുംബൈ: 10 വയസുകാരിയെ പണം നല്‍കാമെന്ന് പറഞ്ഞ് ശ്മശാനത്തിലെത്തിച്ച് ചുംബിച്ച മുസ്ലീം മതപണ്ഡിതനെ നാട്ടുകാർ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മഹാരാഷ്‌ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായ് മേഖലയിയിലാണ് സംഭവം.
പണം നല്‍കാമെന്നും പറഞ്ഞ് ശ്മശാനത്തിലേക്ക് കുട്ടിയെ കൂട്ടികൊണ്ടു പോകുകയും അവിടെവച്ചു ചുംബിക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടർന്നാണ് നൂറുള്ള അഷ്‌റഫ് അലി ഷെയ്ഖിനെ നാട്ടുകാർ മർദിച്ചത്.
ഞായറാഴ്ച രാവിലെ 10 മണിയോടെ അടുത്തുള്ള കടയില്‍ പോയ പെൺകുട്ടിയെ പണം നല്‍കാമെന്ന് പറഞ്ഞ് ശ്മശാനത്തിലേക്ക് കൊണ്ടുപോക്കുകയായിരുന്നു ഇയാൾ. എന്നാൽ ഇതിന് ശേഷം പെണ്‍കുട്ടിയെ ചുംബിച്ചു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു.
ഇതിനു പിന്നാലെ കുറ്റം സമ്മതിക്കുന്ന പ്രതിയുടെ വീഡിയോ നാട്ടുകാർ ചിത്രീകരിച്ചിരുന്നു. വീഡിയോ വൈറലായതോടെ പോലീസ് പോക്‌സോ നിയമപ്രകാരം പീഡനത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…