CRIME

ഗു​ണ്ടാ കേസുകൾ ഉൾപ്പെടെ നി​ര​വ​ധി കേ​സു​ക​ളിൽ പ്ര​തി​ക​ള്‍ ആയ 2 പേർ അ​റ​സ്റ്റി​ല്‍

ആ​ളൂ​ര്‍: മാ​ള​യി​ലും ആ​ളൂ​രും ​ഗു​ണ്ടാ വി​ള​യാ​ട്ടം ന​ട​ത്തി​യ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ രണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. തി​രു​ത്തി​പറമ്പ് സ്വ​ദേ​ശി​ക​ളാ​യ ത​ച്ച​നാ​ട​ന്‍ ജ​യ​ന്‍ (31), ത​ച്ച​നാ​ട​ന്‍ ഗി​രീ​ഷ് (50) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്.​പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി. ബാബു കെ. ​തോ​മ​സി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ആ​ളൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​ബി. സി​ബി​നും സം​ഘ​വും അ​റ​സ്റ്റ്​ ചെയ്തത്.

കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, ഹൈ​വേ കൊ​ള്ള അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ജ​യ​നും സം​ഘ​വും തി​ങ്ക​ളാ​ഴ്ച കു​ഴി​ക്കാ​ട്ടു​ശ്ശേ​രി​യി​ലെ ബാ​റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ക​ത്തി വീ​ശി​യും കു​പ്പി​ക​ള്‍ ഉ​ട​ച്ചും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. മടങ്ങുമ്പോൾ മാ​ള ആ​ന​പ്പാ​റ​യി​ലെ ഒ​രു വീ​ട്ടി​ല്‍ വെ​ള്ളം ചോ​ദി​ച്ചെ​ത്തി. എ​ന്നാ​ല്‍, വീ​ട്ടി​ല്‍ സ്ത്രീ​ക​ള്‍ മാ​ത്രം ഉ​ള്ള​തി​നാ​ല്‍ ആ​രും പു​റ​ത്തി​റ​ങ്ങി​യി​ല്ല. ഇ​തി​ല്‍ ക്ഷു​ഭി​ത​രാ​യ സം​ഘം ക​സേ​ര​ക​ള്‍ ച​വി​ട്ടി​പ്പൊ​ളി​ച്ചു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ സി.​പി.​എം ആ​ന​പ്പാ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കും പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റു.

ജയന്റെ സു​ഹൃ​ത്താ​യ ഗി​രീ​ഷി​നെ​തി​രെ​യും വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. എ​സ്.​ഐ കെ.​എ​സ്. സു​ബി​ന്ദ്, എം.​എ​സ്. പ്ര​ദീ​പ്, എം.​സി. ര​വി, എ.​എ​സ്.​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ഷ്​​റ​ഫ്, ടി.​ആ​ര്‍. ബാ​ബു, ര​മേ​ഷ്, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ കെ.​എ​സ്. ഉ​മേ​ഷ്, ഇ.​എ​സ്. ജീ​വ​ന്‍, വി​കാ​സ്, സോ​ണി സേ​വ്യ​ര്‍ എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

B4 Admin

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

8 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

8 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

9 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

9 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

16 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

17 hours ago