Monday, December 15, 2025

അഫ്ഗാനിസ്ഥാനില്‍ 31 ഐഎസ് ഭീകരര്‍ കൂടി കീഴടങ്ങി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 31 ഐഎസ് ഭീകരര്‍ കീഴടങ്ങി. ഭീകരര്‍ക്കു പുറമേ 61 സ്ത്രീകളും കുട്ടികളും കീഴടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

അച്ചിന്‍ ജില്ലയിലാണ് ഭീകരര്‍ കീഴടങ്ങിയത്. നിരവധി ആയുധങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തു. നവംബറിലും ഭീകരരും സ്ത്രീകളും കുട്ടികളും സുരക്ഷസേനയ്ക്കു മുന്നില്‍ കീഴടങ്ങിയിരുന്നു.

Related Articles

Latest Articles