റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 81ല്‍ 17 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 32 വനിതകളടക്കം 309 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.
17 സീറ്റില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടിക വര്‍ഗ സംവരണമാണ്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ എട്ട് ജില്ലകളിലായാണ് വ്യാപിച്ചു കിടക്കുന്നത്.
അഞ്ച് ഘട്ടങ്ങളുള്ള തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടം നവംബര്‍ 30നും രണ്ടാഘട്ടം ഡിസംബര്‍ ഏഴിനും പൂര്‍ത്തിയായിരുന്നു. നാലാംഘട്ടം ഡിസംബര്‍ 16നും അവസാനഘട്ടം ഡിസംബര്‍ 20നും നടക്കും. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…