ലോകനാർക്കാവ് ക്ഷേത്രക്കുളത്തിലെ മീനുകളെ തൂക്കി വിൽക്കാൻ മലബാർ ദേവസ്വം ബോർഡ്…ഹിന്ദുക്കളോട് എന്തുമാകാമല്ലോ?…
പൗരാണിക ചരിത്ര പ്രസിദ്ധമായ വടകര ലോകനാർകാവ് ക്ഷേത്രത്തിലെ ചിറ നവീകരണത്തിന്റെ പേരിൽ മീനൂട്ട് ഉൾപ്പെടെ വഴിപാടുകൾ നടക്കുന്ന ചിറയിൽ നിന്നും മീനുകളെ വിൽക്കാൻ ക്വട്ടേഷൻ വിളിച്ച് ദേവസ്വം ബോർഡ്…പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത്…

