വിദേശികളെ ജോലിക്ക് നിയമിക്കുന്നതിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക . നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെയാണെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 31 വരെയുള്ള നിയന്ത്രണത്തിൽ എച്ച് 1 ബി, എച്ച് 2 ബി, എച്ച് 4, എല്‍, ജെ വിസകള്‍ നല്‍കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു. ഏപ്രിലിൽ നിലവിൽ വന്ന നിയന്ത്രണങ്ങൾക്ക് പുറമെയാണിത് .
നിയന്ത്രണം ഇന്ത്യക്കാരെ ബാധിക്കുന്നതിനൊപ്പം തന്നെ അമേരിക്കയിൽ സാന്നിദ്ധ്യമുള്ള ഇന്ത്യൻ കമ്പനികളെയും ദോഷകരമായി ബാധിക്കും. നിലവിൽ നിയന്ത്രണം വന്നതോടെ മാനേജർമാർ ഉൾപ്പെടെയുള്ളവരെ ഒരു കമ്പനിയിൽ നിന്ന് അമേരിക്കയിലേക്ക് സ്ഥലം മാറ്റാനാകില്ല . മാത്രമല്ല തദ്ദേശീയര്‍ക്ക് അഞ്ചേകാല്‍ ലക്ഷം അധിക തൊഴില്‍ അവസരങ്ങള്‍ ഇതോടെ ലഭിക്കും.തദ്ദേശീയരെ മാത്രം ജോലിക്കെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ കമ്ബനികളുടെ ചെലവും ഭീമമായി വര്‍ദ്ധിക്കും.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…