Tuesday, December 23, 2025

റെഡ്‌ക്രോസ് കേരള ചെയർമാൻ സുനിൽ സി കുര്യൻ അന്തരിച്ചു; സംസ്‌കാരം നാളെ വൈകുന്നേരം

തിരുവനന്തപുരം: റെഡ്‌ക്രോസ് കേരളം ഘടകം ചെയര്‍മാനും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയ ശ്രീ സുനില്‍ സി.കുര്യന്‍ അന്തരിച്ചു. 50 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മൃതദേഹം നാളെ രാവിലെ ഒന്‍പത് മുതല്‍ പതിനൊന്ന് വരെ മുറിഞ്ഞപലത്തുള്ള വസതിയില്‍ പൊതു ദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് കോട്ടയം പേരൂര്‍ യാക്കോബായ പള്ളിയില്‍ ശവസംസ്‌കാരം. ഭാര്യ ഡോ നീന പ്രസാദ്, മകന്‍ ബെവന്‍ കുര്യന്‍.

Related Articles

Latest Articles