Sunday, December 21, 2025

ശബരിമല വിഷയം: നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി മാറ്റം വരുത്തിയാല്‍ സര്‍ക്കാറും മാറ്റം വരുത്തും.എല്ലാ കാലത്തും പാര്‍ട്ടി നയം ഇത് തന്നെയാണ്. വനിതാമതിലിന് പിന്നാലെ രണ്ട് സ്ത്രീകള്‍ മല കയറിയത് സര്‍ക്കാരിനെതിരെ ഉപയോഗിച്ചു. നവോത്ഥാനം വിശ്വാസത്തിന് എതിരെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles