Thursday, September 24, 2026

പ്രധാനമന്ത്രി പറഞ്ഞു : പ്രാവർത്തികമാക്കേണ്ടത് നമ്മൾ

പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മാതൃകയാവുകയാണ് ഹിന്ദി സിനിമാലോകം . ബോളിവുഡിൽ നിന്ന് കൂടുതൽ പേർ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. ആമിർ ഖാനാണ് ആദ്യം പിന്തുണ അറിയച്ച് രംഗത്തെത്തിയത്.ഇദ്ദേഹത്തിന് പിന്നാലെ ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറും അഭിനേതാക്കളായ ആയുഷ്മാന്‍ ഖുറാന, ഭൂമി പെദ്നേക്കര്‍ എന്നിവരും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ പ്രചാരണത്തെ പിന്തുണച്ച് മുന്നോട്ട് വന്നു.

Related Articles

Latest Articles