Wednesday, December 31, 2025

ഷോക്കടിച്ചത് കൈയ്യിൽ: വേണ്ടത് തലയിൽ: വിവരക്കേട് അലങ്കാരമല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശബ്ദിച്ചാൽ പണി ഉറപ്പ്. നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ പാകിസ്ഥാൻ മന്ത്രിക്ക് ഷോക്കേറ്റ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്നത്.റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനാണ് പൊതുപരിപാടിയില്‍വെച്ച് കഴിഞ്ഞ ദിവസം ഷോക്കേറ്റത്. കശ്മീര്‍ ഹവർ’ എന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം.

Related Articles

Latest Articles