Sunday, December 21, 2025

ഫ്ളാറ്റ് വാങ്ങാന്‍ എത്ര ലക്ഷം രൂപ കൊടുത്തു? മലക്കം മറിഞ്ഞ് ബ്രിട്ടാസ്

മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസിന്‍റെ പൊയ്മുഖം വലിച്ചുകീറുകയാണ് ശങ്കുടി ദാസ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. മരടിലെ ഫ്ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ഈ ഫേസ്ബുക്ക് കുറിപ്പ്.

Related Articles

Latest Articles