Monday, December 22, 2025

ആശങ്കയുണ്ടെന്ന് വഫ ഫിറോസ്: തനിക്ക് നാളെ എന്തും സംഭവിച്ചേക്കാം

ശ്രീറാം വെങ്കിട്ടരാമനെ നുണയനെന്ന് വിളിച്ച് വഫ ഫിറോസ് രംഗത്ത്. മാധ്യമ പ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഫയാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാമിന്റെ മൊഴി. ഇതിന് പിന്നാലെയാണ് ടിക്ക് ടോക്ക് വീഡിയോയിലൂടെ ശ്രീറാമിന് മറുപടിയുമായി വഫ എത്തിയത്.

Related Articles

Latest Articles