Monday, September 21, 2026

ഓം വരച്ചതില്‍ എന്താണ് പ്രശ്നം? പൊട്ടി പൊട്ടി തീരട്ടെ കുരു

റഫേൽ യുദ്ധവിമാനത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പൂജ ചെയ്തതിനെ കാവിവൽക്കരണമായി ചിലര്‍ ആക്ഷേപിക്കുമ്പോള്‍, ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ചില യാഥാര്‍ത്ഥ്യങ്ങലുണ്ട്. റഫേലിൽ ഓം വരച്ചതിനെയും , ശസ്ത്ര പൂജയെയും എതിർക്കുന്നവർ പട്ടാളത്തിൽ പോയാൽ എങ്ങനെയിരിക്കും ? എന്ന ചോദ്യത്തോടെയാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.

Related Articles

Latest Articles