ആൾക്കൂട്ട കൊലപാതകങ്ങൾ അന്യമത സംസ്കാരത്തിന്‍റെ ഭാഗമാണ്.അത് തീര്‍ച്ചയായും എതിർക്കപ്പെടേണ്ടതുതന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ഭാഗവതുമെല്ലാം വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.
ജയ് ശ്രീറാം വിളിക്കാത്തതിന് ജാര്‍ഖണ്ഡില്‍ ഒരു ഇസ്ലാം മതക്കാരനെ തല്ലി കൊന്നുവെന്ന് നമ്മുടെ മാമാമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആരും അത്ര പെട്ടെന്ന് മറക്കാനിടയില്ല.ചര്‍ച്ചകളിലും അത് അങ്ങനെ തന്നെയായിരുന്നു. പക്ഷെ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു.

