ആലപ്പുഴയില്‍ ലൗജിഹാദ് ? അഞ്ജനാ ദേവി സിറിയയിലോ ?
പ്രണയത്തിലൂടെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യുന്ന ലൗജിഹാദ് സംസ്ഥാനത്ത് വ്യാപകമാകുന്നു. നിയമനടപടികള്‍ കര്‍ശനമാണെന്ന് അധികൃതര്‍ പറയുമ്പോഴും ലൗജിഹാദ് സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കുമാരപുരം സ്വദേശിനിയായ ഹിന്ദുയുവതിയെ ഇസ്ലാം മതമൗലികവാദികള്‍ മതപരിവര്‍ത്തനത്തിന് വിധേയയാക്കിയതായാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള പരാതി.ഹരിപ്പാട് കുമാരപുരം സ്വദേശിനിയായ 29കാരി അഞ്ജനാദേവിയെയാണ് ജിഹാദി തീവ്രവാദികള്‍ മതപരിവര്‍ത്തനം നടത്തിയതെന്നും വീട്ടുകാരുടെ മൊഴിയില്‍ പറയുന്നു. വീട്ടുകാരുടെ മൊഴി ഇപ്രകാരമാണ്.

