Sunday, November 29, 2026

മുന്തിരി വീഞ്ഞാക്കിയാല്‍ അകത്തിടുമെന്ന് എക്സൈസ്; ആദ്യം കഞ്ചാവും മയക്കുമരുന്നും പിടിക്കാന്‍ നാട്ടുകാര്‍..

മുന്തിരി വീഞ്ഞാക്കിയാല്‍ അകത്തിടുമെന്ന് എക്സൈസ്; ആദ്യം കഞ്ചാവും മയക്കുമരുന്നും പിടിക്കാന്‍ നാട്ടുകാര്‍.. ക്രിസ്മസീനും ന്യൂ ഇയറിനും പലരും വീര്യം കുറഞ്ഞ മുന്തിരി വൈൻ വീടുകളില്‍ ഉണ്ടാക്കാറുണ്ട്. നിയമാനുസൃതമാണ് ഇത്തരം വൈന്‍ നിര്‍മ്മാണം എന്ന ധാരണയിലാണ് പലരും ഇങ്ങനെ ചെയ്യുന്നത് . എന്നാൽ അങ്ങനെയല്ല എന്നാണ് ഇപ്പോൾ കേരള എക്സൈസ് പറയുന്നത്.

WineBrewing #KeralaExiceDepartment #HomeMadeWine

Related Articles

Latest Articles