കേരളാ കോൺഗ്രസിന്റെ കുത്തക രാഷ്ട്രീയം അവസാനിപ്പിക്കും ! നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിലേക്ക് മണ്ഡലം വരും ! ചങ്ങനാശ്ശേരിയിൽ ഇത്തവണ മാറ്റം കൊണ്ടുവരുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി ബി രാധാകൃഷ്ണമേനോൻ | NDA WILL MAKE CHANGE IN CHANGANASSERY SAYS NDA CANDIDATE B RADHAKRISHNA MENON #bradhakrishnamenon #keralaassemblyelection #bjpnda #tatwamayinews

