Tuesday, September 22, 2026

LDF ലൂടെ SDPI കേരളാ ഭരണം പിടിക്കുമോ?

ഹിന്ദുക്കളോടും, ക്രിസ്ത്യാനികളോടും വീടുകളിൽ മരണാനന്തര കർമ്മങ്ങൾക്ക് അരിയും,മലരും കുന്തിരിക്കവും കരുതി വെയ്ക്കാനുള്ള ഭീഷണി കേരളത്തിന്റെ വീഥികളോടെ പരസ്യമായി വിളിച്ചു പറഞ്ഞ പോപ്പുലർ ഫ്രൻഡിന്റെ രാഷ്ട്രീയ കരമായ SDPI യും മായി പരസ്യ സഖ്യത്തിൽ ഏർപ്പെട്ടു തിരഞ്ഞെടുപ്പിനെ നേരിടുന്ന LDF നെ സമ്മതിദായകർ വിശ്വസിക്കുമോ? ഒരു അവലോകനം!! #ldf #sdpi #pfi #keralapolitics #keralaelection #politicalanalysis #keralanews #indiapolitics #tatwamayinews

Related Articles

Latest Articles