Thursday, January 1, 2026

ഡല്‍ഹി മെട്രോ കവാടങ്ങള്‍ തുറന്നു

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ച ഡല്‍ഹി മെട്രോയുടെ കവാടങ്ങള്‍ തുറന്നു. പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും തുറന്നതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

എല്ലാ സ്റ്റേഷനുകളിലും ഇന്ന് രാവിലെ മുതല്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തുമെന്നും പ്രവര്‍ത്തന സജ്ജമാണെന്നുമാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles