അയോധ്യയിൽ ചരിത്ര വിധി വന്ന വർഷം .. വർഷങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് പരിസമാപ്തി കുറിച്ച ഒരു കോടതി വിധി അയോദ്ധ്യ രാമജന്മ ഭൂമി കേസിലെ കോടതി വിധി.. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തിലാണ് ഇക്കഴിഞ്ഞ നവംബറിൽ പരമോന്നത കോടതിയുടെ അന്തിമ തീർപ്പുണ്ടാക്കിയത്. #AYODHYA #RAMJANMABHUMI #AYODHYAVERDICT #REWIND2019

