Wednesday, January 14, 2026

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് കോവിഡ്; പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂർ: സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർക്കിടയിലെ കോവിഡ് രോഗവ്യാപനം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. 21 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കണ്ണൂർ റേഞ്ച് ഡിഐജി കെ.സേതുരാമൻ, ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര എന്നിവർ സിഐഎസ്എഫ് ബാരക്ക് സന്ദർശിച്ചു. ക്വാറന്റീൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചെറിയ രീതിയിലുള്ള വീഴ്ചകൾ ഉണ്ടായതായി യതീഷ് ചന്ദ്ര പറഞ്ഞു.

Related Articles

Latest Articles