Saturday, December 13, 2025

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ സ്ഫോടനം. ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്..

ലെബനൻ: മുൻ പ്രധാനമന്ത്രി റാഫിക് ഹരിരിയെ 2005 ൽ കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്ക് മുന്നോടിയായി ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ സ്ഫോടനം ഉണ്ടായി.
നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ.

.ഹരിരിയുടെ കാർ ബോംബ് കൊലപാതകത്തിൽ നാല് പ്രതികളെ വിചാരണ ചെയ്യുന്നതിൽ യുഎൻ ട്രൈബ്യൂണൽ വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി ആണ് സ്ഫോടനം.

Related Articles

Latest Articles