Friday, December 26, 2025

ഇന്ത്യ ടുഡേ ഫോട്ടോഗ്രാഫർ സി ശങ്കർ അന്തരിച്ചു

തിരുവനന്തപുരം: ഇന്ത്യ ടുഡേ ഫോട്ടോഗ്രാഫർ ആയിരുന്ന സി ശങ്കർ(62) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിക്കാൻ ഇന്ന് 11.30 ന് ഭൗതിക ശരീരം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതു ദർശനത്തിന് വയ്ക്കും.

Related Articles

Latest Articles