Wednesday, December 24, 2025

വിജിലൻസിന്റെ മിന്നൽ പരിശോധന; അര ലിറ്റർ ചാരായവുമായി സ്റ്റേഷൻമാസ്റ്റർ അറസ്റ്റിൽ

കോ​ട്ട​യം: പാ​ലാ​ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വാ​റ്റ് ചാ​രാ​യ​വു​മാ​യി പി​ടി​കൂ​ടി. മേ​ലു​കാ​വ് ഇ​ല്ലി​ക്ക​ൽ സ്വ​ദേ​ശി ജെ​യിം​സ് ജോ​ർ​ജാണ് വിജിലൻസിന്റെ പി​ടി​യി​ലാ​യ​ത്.

കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും അ​ര​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു. ജോ​ലി​ക്കി​ടെ ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു. ഇയാൾ സ്ഥിരമായി മദ്യപിച്ചാണ് ജോലിചെയ്തുകൊണ്ടിരുന്നത് എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles