A diesel pipe broke and fuel leaked from the private bus; The two-wheelers slipped and fell; The fire brigade personnel controlled the traffic and cleaned the road.
ആറ്റിങ്ങൽ: കടയ്ക്കാവൂർ അഞ്ചുതെങ്ങ് വഴി വർക്കലയിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് ഇന്ധനം ചോർന്നു. അയിലം റോഡിൽ കരിച്ചയിൽ ഭാഗത്തെ വളവിലാണ് ഉച്ചയോടെയാണ് ഡീസൽ ചോർന്നത്. പിന്നാലെ വന്ന ഇരുചക്ര വാഹന യാത്രക്കാർ റോഡിൽ തെന്നി വീണു. ബസ് ജീവനക്കാർ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ പോലും ശ്രമിച്ചില്ല. അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാർ അടിയന്തര വൈദ്യ സഹായം തേടി.
ഡീസൽ പൈപ്പ് പൊട്ടിയതുകൊണ്ടാണ് ഇന്ധനം ചോർന്നതെന്ന് ജീവനക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. അഗ്നിരക്ഷാ സേനയും, മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥരുമെത്തി ഗതാഗതം നിയന്ത്രിച്ച് റോഡ് കഴുകി വൃത്തിയാക്കി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…