A differently-abled student was brutally beaten by his classmates! The incident happened in Thiruvananthapuram University College
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയ്ക്ക് എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. എസ് എഫ് ഐ യുടെ പരിപാടിയ്ക്ക് പങ്കെടുക്കാത്തതിനാലാണ് വിദ്യാർത്ഥിയ്ക്ക് നേരെ ക്രൂര മർദ്ദനം ഉണ്ടായത് സംഭവത്തെ തുടർന്ന് തിരുവനന്തപുരം യൂണിയൻ ഭാരവാഹികളായ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
.കോളേജിലെ യൂണിയൻ റൂമിൽ വെച്ചായിയിരിന്നു സഖാക്കളുടെ ഈ കണ്ണില്ലാ ക്രൂരത . പൂവച്ചാൽ പെരുങ്കുഴി കൊണ്ണിയൂർ സ്വദേശി മുഹമ്മദ് അനസിനാണ് സ്വാധീനമില്ലാത്ത കാലിലും തലയിലും വടി കൊണ്ട് അടിയേറ്റത്. രണ്ടാം വർഷ വിദ്യാർത്ഥിയാണ് അനസ്.സുഹൃത്ത് അഫസലിനും മർദ്ദനമേറ്റു സ്വാധീനമില്ലാത്ത കാലിൽ അടിച്ചതായി അനസ് പരാതിയിൽ പറയുന്നു. അനസിന്റെ നിലവിളികേട്ടെത്തിയതാണ് സുഹൃത്ത് അഫ്സൽ. എന്നാൽ അനസിന്റെ സുഹൃത്തിനെയും എസ് എഫ് ഐ പ്രവർത്തവർ മർദിച്ചു ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് സംഭവത്തിൽ കേസെടുത്തത്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…