A heavy blow to the government; High Court cancels all proceedings against Vice Chancellor Sisa Thomas
കൊച്ചി :കൊച്ചിൻ സാങ്കേതിക സർവകലാശാലയിലെ മുൻ വി സി അയിരുന്ന സിസ തോമസിനെതിരെ എടുത്ത എല്ലാ നടപടികളും റദ്ദ് ചെയ്യാൻ തീരുമാനമായി.കാരണംകാണിക്കൽ നോട്ടീസും നടപടികളും ഇനി ഉണ്ടാകില്ല. സർക്കാരിന്റെ നടപടികൾ സെര്വീസിനെ ബാധിക്കുന്നു എന്നുള്ള പരാതിയിന്മേലാണ് ഇപ്പോൾ ഇത്തരം ഒരു തീരുമാനം എടുത്തത്. ഗവർണ്ണർ നേരിട്ട് സിസ തോമസിനെ നാമനിർദേശം ചെയുകയും അത് നട പ്പിലാകാൻ ശ്രമിച്ചതും തെറ്റാണ് എന്ന് സംസ്ഥാന സർക്കാർ അന്ന് മുതൽ വാദം ഉയർത്തിയിരുന്നു. അതിനെതിരെ സിസ ട്രൈബ്യൂണൽ സമീപിച്ചെങ്കിലും സർക്കാരിനു അനുകൂലമായി നടപടിയെടുക്കാനാണ് അവരും ശ്രമിച്ചത്. തുടർന്ന് സിസ കോടതിയെ സമീപിച്ചു.
ഗവർണ്ണർ നിയമനം നടത്തിയത് ഇഷ്ടപെടാത്ത സാഹചര്യത്തിൽ സംസഥാന സർക്കാർ പ്രശ്‍നങ്ങൾ ഉണ്ടാക്കി കൊണ്ടേ ഇരുന്നു. വി സി മാരുടെ നിയമനം സർക്കാരിന്റെ തീരുമാനത്തിൽ വിടണമെന്നും അതിൽ ഗവർണ്ണർ ഇടപെടാൻ പാടില്ല എന്നുമാണ് അന്ന് ഉന്നയിച്ചത് .സാങ്കേതിക സർവകലാശാല വി സി രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്ന് ചാൻസിലർ കൂടിയായ ഗവർണർ യുജിസി ചട്ടപ്രകാരം സിസതോമസിനെ വൈസ് ചാൻസറായി നിയമിക്കുകയായിരുന്നു ഇതിനെതിരെ സർക്കാർ ഹൈക്കോടതി അന്നുമുതലേ സമീപിച്ചിരുന്നു എന്നാൽ നിയമനം നിയമപരമായിതന്നെയാണ് നടന്നത് എന്നാണ് കോടതി വിധിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…