അപകടമുണ്ടാക്കിയ ലോറി
ജയ്പുര്‍: ജയ്പുരിലെ ഹര്‍മദ മേഖലയില്‍ മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച ലോറി എതിർദിശയിൽ വന്ന വാഹനങ്ങളിലിടിച്ച് 19 പേര്‍ക്ക് ദാരുണാന്ത്യം. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 17 ഓളം വാഹനങ്ങളിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. അഞ്ച് കിലോമീറ്ററോളമാണ് ട്രക്ക് ഭീതി പടർത്തി പാഞ്ഞത്.
നിരവധി ബൈക്കുകളും അതിലെ യാത്രക്കാരും ട്രക്കിന്റെ ചക്രങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന നിലയിലാണ്,
ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്നു. ഇതോടെ ട്രക്ക് ഡ്രൈവര്‍ വേഗത കൂട്ടി വഴിയാത്രക്കാരെയും ബൈക്ക് യാത്രികരെയും ഇടിച്ചു. പിന്നീട് ദില്ലി -അജ്മീര്‍ ഹൈവേയില്‍ വെച്ച് ഒരു ട്രെയിലറിലും കാറിലും ഇടിച്ചാണ് നിന്നത്. നാട്ടുകാര്‍ ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…