ബര്‍മിങ്ഹാം- ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ഇന്ത്യക്കാരിയായ മുതിര്‍ന്ന സ്ത്രീയോട് മോശം ഭാഷയില്‍ കയര്‍ക്കുന്ന പാക്കിസ്ഥാനിയുവാവിന്‍റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വളരെ പ്രായമുള്ള ഇന്ത്യന്‍ സ്ത്രീയോട് നിങ്ങള്‍ ബര്‍മിങ് വിട്ട് പോകണമെന്നാണ് പാക്കിസ്ഥാനി യുവാവ് ആക്രോശിക്കുന്നത്. ഇത് നിങ്ങളുടെ ഇടമല്ല എന്നും യുവാവ് ആക്രോശിക്കുന്നു.
കശ്മീര്‍ വിഷയത്തില്‍ ഇംഗ്ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് നേരെ പാക്കിസ്ഥാനികള്‍ മോശമായി പ്രതികരിക്കുന്നുവെന്ന വ്യാപക പരാതി ഉയരുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവം. നേരത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫിസിന് നേര്‍ക്ക് പാക് സ്വദേശികള്‍ അതിക്രമം നടത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു.
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…