snake
പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയപെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇനി ഇക്കൂട്ടർ പാമ്പിനെ കാണുകയാണെങ്കിലുള്ള കാര്യം പറയുകയും വേണ്ട. പാമ്പുകളെ കാണുന്നതൊക്കെ പതിവ് തന്നെയാണ്. എന്നാൽ പാമ്പിനെ അങ്ങോട്ട് ആക്രമിക്കുമ്പോൾ ആണ് അത് നമ്മുക്ക് നേരെ എത്തുന്നത്. അല്ലെങ്കിൽ അത് രക്ഷപെടാനായി ശ്രമിക്കും.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് അത്തരം ഒരു സംഭവം ആണ്. തന്നെ ലക്ഷ്യമാക്കി വരുന്ന പാമ്പിനെ കണ്ട് യുവാവ് ഓടുന്ന വീഡിയോയാണ് വൈറലാകുന്നത്. തായ്ലന്ഡില് നിന്നുള്ളതാണ് ദൃശ്യം. വീടിന്റെ മുന്‍വശമാണ് സംഭവം നടക്കുന്നത്. രണ്ട് കസേരയുള്ള മേശയില്‍ ഇരിക്കാന്‍ വന്നതാണ് ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ്. ഈ സമയത്ത് തന്നെ ലക്ഷ്യമാക്കി വന്ന പാമ്പിനെ കണ്ട് യുവാവ് ഓടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മാത്രമല്ല ഭയന്ന് കസേരയില്‍ ഇരിക്കുന്നത് വേണ്ടെന്ന് വച്ച് യുവാവ് ഓടുന്ന ദൃശ്യങ്ങള്‍ വൈറലാകുകയാണ്. യുവാവിനെ പാമ്പ് പിന്തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. എന്നാൽ പാമ്പ് ആക്രമിക്കാൻ എത്തിയത് തന്നെയാണ്, എന്നൊക്കെ ചിലർ സംശയം പങ്കുവെക്കുന്നുണ്ട്. കൂടാതെ പകയുള്ള ഇനം ആണോ എന്നും ചിലർ ചോദിക്കുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…