പെരുന്നാളിനോടനുബന്ധിച്ച് എല്ലായിടത്തും ഈദു ഗാഹുകള്‍ നടന്നു. ഈദ് ഗാഹുകളില്‍ ചിലതിലെങ്കിലും ഇമാമുമാര്‍ അവരുടെ രാഷ്ട്രീയം പറയുന്നു. ആത്മീയസമ്മേളനമായി വിശ്വാസികളെ വിളിച്ചു കൂട്ടി രാഷ്ട്രീയം പ്രസംഗിക്കുന്ന ഇവര്‍ എന്തിനാണ് സ്വന്തം സമുദായത്തിന്റെ പ്രശ്‌നം വിളിച്ചു പറഞ്ഞ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്നത്. ഞാനിടുമ്പോള്‍ മാത്രം ബര്‍മുഡ …നീയിട്ടാല്‍ കളസം എ്ന്നു പറയാനാവുമോ

