A Santa Claus sculpture made of 1500 kg of tomatoes as part of the Christmas celebration
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി 1500 കിലോ തക്കാളി കൊണ്ടൊരു സാന്താക്ലോസ് ശിൽപം. ഇത് നിർമ്മിച്ചത് മണൽ ശിൽപ്പ കലാകാരനായ സുദർശൻ പട്നായികാണ് . ഒഡീഷയിലെ ഗോലാപൂർ ബീച്ചിലാണ് 1500 കിലോഗ്രാം തക്കാളി ഉപയോഗിച്ച് ഭീമാകാരമായ സാന്താക്ലോസ് ശിൽപം നിർമ്മിച്ചത്. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും ശിൽപം പൂർത്തിയാക്കാൻ സഹായിച്ചിരുന്നു. ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് പട്ടനായിക് ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.
കഴിഞ്ഞ വർഷം ക്രിസ്മസ് ദിവസം 5400 ചുവന്ന റോസാപ്പൂക്കളും മറ്റ് പൂക്കളും ഉപയോഗിച്ച് 50 അടി നീളവും 28 അടി വീതിയുമുള്ള സാന്താക്ലോസിന്റെ മണൽ ശിൽപം കടൽത്തീരത്ത് പട്നായിക് ഉണ്ടാക്കിയിരുന്നു
.അദ്ദേഹത്തിന്റെ പല മണൽ ശിൽപങ്ങളും ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുള്ളതാണ് .ഒഡീഷയിലെ പുരി ബീച്ചിൽ മണലിൽ നിർമ്മിച്ച രാഷ്ട്രപതി ദ്രൗപദി മുർമുവിൻറെ ശിൽപം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…