Tuesday, December 16, 2025

കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചു!! ഉത്തരവാദി സഹോദരനായ പതിനാലുകാരനെന്ന് മൊഴി

കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വച്ചാണ് പെൺകുട്ടി പ്രസവിച്ചത്. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെൺകുട്ടിയുടെ മൊഴി

പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും മൊഴിയെടുത്തപ്പോൾ സഹോദരനാണ് ഇതിനുപിന്നിലെന്ന് പെൺകുട്ടി പറഞ്ഞതായാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ആലപ്പുഴ ചൈൽഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.

Related Articles

Latest Articles