Cinema

പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ‘1921 പുഴ മുതൽ പുഴ വരെ’ പ്രത്യേക പ്രദർശനം വീണ്ടുമൊരുക്കി തത്വമയി; രജിസ്ട്രേഷനായി ബന്ധപ്പെടാം

1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനത്തിന്റെ വൻ വിജയത്തിനു ശേഷം, പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം തത്വമയി പുഴ മുതൽ പുഴ വരെ സിനിമയുടെ പ്രത്യേക പ്രദർശനം വീണ്ടും സംഘടിപ്പിക്കുന്നു. ഇത്തവണയും പ്രവേശനം സൗജന്യമായിരിക്കും.നാളെ വൈകുന്നേരം 6.30 നു ആദ്യപ്രദർശനം നടന്ന ഏരീസ് പ്ലക്സിലാണ് ഇത്തവണയും പ്രദർശനം നടക്കുന്നത്. രജിസ്ട്രേഷനായി 8086868986 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

മുൻ ഡിജിപി ടി പി സെൻകുമാർ, നിർമ്മാതാവ് ജി. സുരേഷ് കുമാർ, മേനക സുരേഷ്, ബിജെപി നേതാക്കളായ പി പി മുകുന്ദൻ, എം എസ് കുമാർ, ജെ ആർ പത്മകുമാർ, തോട്ടയ്ക്കാട് ശശി, ബി രാധാകൃഷ്ണമേനോൻ, ചരിത്രകാരൻ ശങ്കരൻകുട്ടി നായർ, ചലച്ചിത്ര താരം എം ആർ ഗോപകുമാർ, പിന്നണി ഗായകൻ ജി ശ്രീറാം സംവിധായകൻ യദു വിജയകൃഷ്ണൻ, ഹിന്ദു ധർമ്മ പരിഷത് പ്രസിഡന്റ് എം. ഗോപാൽ, ബാലഗോകുലം ഉപാദ്ധ്യക്ഷൻ വി ഹരികുമാർ തുടങ്ങിയ വിശിഷ്ടാതിഥികൾ തത്വമയി ഒരുക്കിയ ആദ്യ പ്രദർശനത്തിന് എത്തിച്ചേർന്നിരുന്നു.

Anandhu Ajitha

Recent Posts

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തത് 110ാം നമ്പര്‍ കേസായി

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…

9 mins ago

ഇതാണ് ബിജെപി നേതാക്കളുടെ പ്രവർത്തനം !കണ്ട് പഠിക്ക്

വേറെ ലെവലാണ് ഗഡ്‍കരി!ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ

24 mins ago

ഹിന്ദു പെൺകുട്ടികൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല; ആഞ്ഞടിച്ച് പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി

ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ്…

30 mins ago

ദില്ലിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ? നിർണായക വിവരങ്ങൾ ലഭിച്ചതായി ദില്ലി പോലീസ്

ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ്…

59 mins ago

ടെക്‌സ്‌റ്റ്സ്.കോം 400 കോടിക്ക് വേർഡ്പ്രസ്സ്.കോമിന് വിറ്റ്‌ ഇന്ത്യൻ വ്യവസായി കിഷൻ ബഗാരിയ ; ഇത് ആരെയും അമ്പരപ്പിക്കുന്ന 26 വയസുകാരന്റെ ജീവിതകഥ !

ഇരുപത്താറ് വയസുകാരനായ കിഷൻ ബഗാരിയയുടെ ജീവിത വിജയകഥ കുറച്ച് വ്യത്യസ്തമാണ്. ആസാമിലെ ദിബ്രുഗഢിൽ നിന്ന് ആരംഭിച്ച കിഷൻ ബഗാരിയയുടെ യാത്ര…

1 hour ago

ട്രാക്കുകളിൽ ചീറിപ്പായാൻ വന്ദേ മെട്രോ ട്രെയിനുകൾ! ഫസ്റ്റ് ലുക്ക് പുറത്ത്

വന്ദേ മെട്രോ ട്രെയിൻ പുറത്തിറക്കി മക്കളേ ...... വീഡിയോ വൈറൽ

1 hour ago