kanal
തിരുവനന്തപുരം: അമ്മയോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ കനാലിലേക്ക് വീണ് പിഞ്ചുകുഞ്ഞിനെ ദാരുണാന്ത്യം. അഞ്ചു വയസുള്ള പവിൻ സുനിലാണ് കനാലിൽ വീണ് മരിച്ചത്. അമ്മ ഇരട്ട കുട്ടികളെ സ്കൂട്ടറിൽ കൊണ്ടു പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
സ്കൂളിലേയ്ക്കു പോകുന്ന വഴിയിൽ ചാനൽ പാലം മറികടക്കുന്നതിനിടയ്ക്ക് സ്കൂട്ടർ ചാനലിലേക്ക് വീഴുകയായിരുന്നു. നെയ്യാറ്റിൻകര ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി ജംഗ്ഷനിന് സമീപമാണ് രാവിലെ അപകടം നടന്നത്. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയേയും അമ്മ മഞ്ജുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പവിൻ സുനിലിന്‍റെ മൃതദേഹം പാറശ്ശാല താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…